Friday, September 20, 2013

ലവ് പ്ളാസ്റ്റിക്  പരിപാടി-  ജില്ലാതല ഉദ്ഘാടനം  ഒറ്റപ്പാലം ഡി. ഇ. ഒ നിര്‍വ്വഹിക്കുന്നു.





ലവ് പ്ളാസ്റ്റിക് -  പരിപാടിയുടെ പരിശീലനതത്തിനുശേഷം പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍ മാസ്റ്റര്‍, ‍‍ഡെപ്യൂട്ടി മാനേജര്‍ ശ്രീ കെ. ആര്‍   രാമകൃഷ്ണന്‍ ​എന്നിവര്‍ക്കൊപ്പം ഹരിതസേനക്കാര്‍....

മാതൃഭൂമി സീഡ് പരിപാടിയുടെ ഭാഗമായി നടത്തിയ - ലവ് പ്ളാസ്റ്റിക് - പദ്ധതിയുടെ പരിശീലനം
 2012-13 ല്‍ നടത്തിയ അടക്കാപുത്തൂര്‍തോട് പഠന സര്‍വ്വേ സാഫല്യം



സര്‍വ്വേയില്‍ തോട് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ ചൂണ്ടാക്കാണിത്തിരുന്നു. തല്‍ഫലമായി  വെള്ളിനേഴി പഞ്ചായത്ത് തോടിനു ജൈവഭിത്തി  നിര്‍മ്മാണം തുടങ്ങിയപ്പോള്‍... 
2013 ജൂണ്‍ 4 നു വ്യാഴാഴ്ച നടത്തിയ - മായുന്ന നെല്‍വയലുകള്‍- പഠന സര്‍വ്വേ റപ്പോര്ട്ട് സമര്‍പ്പണം
പ്രധാനാധ്യാപിക ശ്രീമതി എം  കമലാദേവി ടീച്ചര്‍ പങ്കെടുത്ത അവസാനചടങ്ങ്...... 
 വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.ജി ഗീത, വൈസ് പ്രസിഡണ്ട് ശ്രീ കെ ഹരിദാസ്, ശ്രീ ഇന്ത്യനൂര്‍ ഗോപി മാസ്റ്റര്‍ എന്നിവര്‍കക്കൊപ്പം പ്രധാനാധ്യാപിക ശ്രീമതി എം  കമലാദേവി ടീച്ചര്‍
 ഹരിതസേന ഹൈസ്ക്കൂള്‍ യൂണിറ്റ് പ്രസിഡണ്ട് കെ ദേവദാസ് സര്‍വ്വേ റിപ്പോര്‍ട്ട് സി.‍ഡി. വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.ജി ഗീതക്ക് കൈമാറുന്നു.

 ഹരിതസേന ഹയര്‍ സെക്കണ്ടറി യൂണിറ്റ് പ്രസിഡണ്ട്  ജ്യോതിഷികൃഷ്ണന്‍ സര്‍വ്വേ റിപ്പോര്‍ട്ട്  വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.ജി ഗീതക്ക് കൈമാറുന്നു.

Friday, July 19, 2013

നമ്മുടെ പ്രിയപ്പെട്ട  പ്രധാനാധ്യാപിക ശ്രീമതി  എം . കമലാദേവി ടീച്ചർ 06 / 07  / 2 0 1 3 ശനിയാഴ്ച് 
നിര്യാതയായി .......
ടിച്ചറൂടെ ദീപ്തമായ സ്മരണക്കുമുന്നിൽ  ഒരുപിടി കണ്ണീർപൂക്കൾ അർപ്പിക്കുന്നു ...........


Monday, December 17, 2012

വിളവെടുപ്പ് ഉത്സവം






വിളവെടുപ്പ് ഉത്സവം

വീട്ടിലും പച്ചക്കറി വിദ്യാലയത്തിലും പച്ചക്കറി

പാടം നടല്‍
ശതാവരിത്തണലില്‍ ഹരിതസേനാംഗങ്ങള്‍

വിയര്‍പ്പുകണങ്ങള്‍ തേടി പാടവരമ്പിലൂടെ

പുകയില വിരുദ്ധ റാലി

ആരോഗ്യ ശുചിത്വ സംരക്ഷണ ബോധവത്ക്കരണ റാലി
2012-13 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

പരിസരശുചീകരണം

Wednesday, December 5, 2012

മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാര്‍ഡ്


മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാര്‍ഡ്

പച്ചക്കറികൃഷിയിടമായ 'വെള്ളരിപ്പാടത്ത്'


പച്ചക്കറികൃഷിയിടമായ 'വെള്ളരിപ്പാടത്ത്' അധ്യാപകരും കുട്ടികളും

'വീട്ടില്‍ ഒരു വിത്ത് വിദ്യാലയത്തില്‍ ഒരുവിത്ത് '


'വീട്ടില്‍ ഒരു വിത്ത് വിദ്യാലയത്തില്‍ ഒരുവിത്ത് ' പച്ചക്കറി കൃഷിപദ്ധതിയുടെ ഉദ്ഘാടനം

'മായുന്ന നെല്‍വയലുകള്‍' പഠനസര്‍വ്വേ ഉദ്ഘാടനം


'മായുന്ന നെല്‍വയലുകള്‍' പഠനസര്‍വ്വേ ഉദ്ഘാടനം

Thursday, August 2, 2012

അടക്കാപുത്തുര്‍ തോട് പഠന സര്‍വ്വേ റിപ്പോര്ട്ട് 2011-12


അടക്കാപുത്തുര്‍ തോട് പഠന സര്‍വ്വേ റിപ്പോര്ട്ട്  2011-12

അടക്കാപുത്തൂര്‍ തോട് പഠന സര്‍വ്വേ (വീഡിയോ ഭാഗം 2)

അടക്കാപുത്തൂര്‍  തോട്   പഠന സര്‍വ്വേ (വീഡിയോ  ഭാഗം 2)








ചില വീഡിയോ കാഴ്ചകള്‍ (ഭാഗം 2)