Friday, September 20, 2013
2013 ജൂണ്‍ 4 നു വ്യാഴാഴ്ച നടത്തിയ - മായുന്ന നെല്‍വയലുകള്‍- പഠന സര്‍വ്വേ റപ്പോര്‍ട്ട് സമര്‍പ്പണം
പ്രധാനാധ്യാപിക ശ്രീമതി എം കമലാദേവി ടീച്ചര്‍ പങ്കെടുത്ത അവസാനചടങ്ങ്......
വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.ജി ഗീത, വൈസ് പ്രസിഡണ്ട് ശ്രീ കെ ഹരിദാസ്, ശ്രീ ഇന്ത്യനൂര്‍ ഗോപി മാസ്റ്റര്‍ എന്നിവര്കക്കൊപ്പം പ്രധാനാധ്യാപിക ശ്രീമതി എം കമലാദേവി ടീച്ചര്‍
ഹരിതസേന ഹൈസ്ക്കൂള് യൂണിറ്റ് പ്രസിഡണ്ട് കെ ദേവദാസ് സര്‍വ്വേ റിപ്പോര്‍ട്ട് സി.ഡി. വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.ജി ഗീതക്ക് കൈമാറുന്നു.
ഹരിതസേന ഹയര്‍ സെക്കണ്ടറി യൂണിറ്റ് പ്രസിഡണ്ട് ജ്യോതിഷികൃഷ്ണന് സര്‍വ്വേ റിപ്പോര്‍ട്ട് വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.ജി ഗീതക്ക് കൈമാറുന്നു.
Subscribe to:
Posts (Atom)