Thursday, October 6, 2011

നദീ ദിനാചരണം പട്ടാമ്പിയില്‍

നദീ  ദിനാചരണം പട്ടാമ്പിയില്‍


സെമിനാറും  'നിളയുടെ' ഫോട്ടോ  പ്രദര്ശനവും  

പൊതുസ്ഥല ശുചീകരണം 2011

പൊതുസ്ഥല ശുചീകരണം


അടക്കപുത്തൂര് ജങ്ക്ഷനില്‍ നടത്തിയ പൊതുയോഗം  

നീരുറവതേടി തൊട്ടു വരമ്പിലൂടെ




'നീരുറവതേടി തൊട്ടു വരമ്പിലൂടെ' പഠന സര്‍വേക്ക് തുടക്കം
അടക്കപുത്തുര്‍ തോട് ആരംഭം മുതല്‍  അവസാനം വരെ ! 

Sunday, August 7, 2011

മരം ഒരു തണല്‍

കുട്ടികള്‍ ആവേശത്തോടെ സസ്യങ്ങള്‍ നടുന്നു.

Saturday, August 6, 2011

സന്ദേശ വാചകങ്ങള്‍


സന്ദേശ വാചകങ്ങള്‍

സൈക്കിള്‍ റാലി


പരിസരശുചിത്വ കൊതുക് നിവാരണ സന്ദേശ സൈക്കിള്‍ റാലി

മരം ഒരു വരം




ഹരിതസേനാംഗങ്ങള്‍  മരതൈകള്‍ നടുന്നു .

Sunday, July 31, 2011

ഒരു പഠന യാത്ര

അട്ടപ്പാടിയിലേക്ക്  ഒരു പഠന യാത്ര

മരം നടല്‍

പി ടി എ വൈസ്   പ്രസി. കെ .ജയപ്രകാശ് മരം നടുന്നു 

രക്ഷിതാക്കള്‍ മരം നടുന്നു.

പി . ടി. എ  പ്രസി.  മരം നടുന്നു.

ഒരുമരം വിദ്യാലയത്തില്‍ ഒരു മരം വീട്ടില്‍

2010 ല് ഹരിതസേന നടത്തിയ ഒരുമരം വിദ്യാലയത്തില്‍ ഒരു മരം വീട്ടില്‍ പരിപാടി ബഹു . വെള്ളിനേഴി ഗ്രാമ പഞ്ചായത്ത്‌ പ്രസി. ശ്രീ കെ ഹരിദാസ്‌ ഉദ്ഘാടനം ചെയ്യുന്നു.

Saturday, July 23, 2011

'നിള അന്നും ഇന്നും '



അടക്കപുത്തുര്‍ ശബരി പി ടി ബി സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ  പരിസ്ഥിതി ക്ലബ് ശതാവരി  ദേശീയ ഹരിതസേനയിലെ കുട്ടികള്‍ക്ക് വേണ്ടി  'നിള അന്നും ഇന്നും ' എന്ന വിഷയത്തില്‍ നടത്തിയ ലേഖന മത്സരം