Monday, December 17, 2012

വിളവെടുപ്പ് ഉത്സവം






വിളവെടുപ്പ് ഉത്സവം

വീട്ടിലും പച്ചക്കറി വിദ്യാലയത്തിലും പച്ചക്കറി

പാടം നടല്‍
ശതാവരിത്തണലില്‍ ഹരിതസേനാംഗങ്ങള്‍

വിയര്‍പ്പുകണങ്ങള്‍ തേടി പാടവരമ്പിലൂടെ

പുകയില വിരുദ്ധ റാലി

ആരോഗ്യ ശുചിത്വ സംരക്ഷണ ബോധവത്ക്കരണ റാലി
2012-13 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

പരിസരശുചീകരണം

Wednesday, December 5, 2012

മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാര്‍ഡ്


മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാര്‍ഡ്

പച്ചക്കറികൃഷിയിടമായ 'വെള്ളരിപ്പാടത്ത്'


പച്ചക്കറികൃഷിയിടമായ 'വെള്ളരിപ്പാടത്ത്' അധ്യാപകരും കുട്ടികളും

'വീട്ടില്‍ ഒരു വിത്ത് വിദ്യാലയത്തില്‍ ഒരുവിത്ത് '


'വീട്ടില്‍ ഒരു വിത്ത് വിദ്യാലയത്തില്‍ ഒരുവിത്ത് ' പച്ചക്കറി കൃഷിപദ്ധതിയുടെ ഉദ്ഘാടനം

'മായുന്ന നെല്‍വയലുകള്‍' പഠനസര്‍വ്വേ ഉദ്ഘാടനം


'മായുന്ന നെല്‍വയലുകള്‍' പഠനസര്‍വ്വേ ഉദ്ഘാടനം

Thursday, August 2, 2012

അടക്കാപുത്തുര്‍ തോട് പഠന സര്‍വ്വേ റിപ്പോര്ട്ട് 2011-12


അടക്കാപുത്തുര്‍ തോട് പഠന സര്‍വ്വേ റിപ്പോര്ട്ട്  2011-12

അടക്കാപുത്തൂര്‍ തോട് പഠന സര്‍വ്വേ (വീഡിയോ ഭാഗം 2)

അടക്കാപുത്തൂര്‍  തോട്   പഠന സര്‍വ്വേ (വീഡിയോ  ഭാഗം 2)








ചില വീഡിയോ കാഴ്ചകള്‍ (ഭാഗം 2)

അടക്കപുത്തുര്‍ തോട് പഠന സര്‍വ്വേ

അടക്കപുത്തുര്‍ തോട് പഠന സര്‍വ്വേ 
ചില വീഡിയോ കാഴ്ചകള്‍  

Monday, July 16, 2012


ഹരിതസേന 2011-12 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 
ചില വീഡിയോ കാഴ്ച്ചകള്‍ 

Friday, July 13, 2012

2012-13 വര്ഷത്തെ  ഹരിതസേന ഭാരവാഹികള്‍

അക്ഷയ്അജിത്‌ . (പ്രസി. )

വിഷ്ണുപ്രസാദ്‌ . സി (സെക്ര.)


ശ്യാമിലി .സി (വൈസ് പ്രസി. )

അനുജ യു പി (ജോ. സെക്ര )

ഹരികൃഷ്ണന്‍  ടി വി ( ട്രഷറര്‍ )

Sunday, May 20, 2012

ശ്രീ ഇന്ത്യനൂര്‍ ഗോപിമാസ്റ്റര്‍ സംസരിക്കുന്നു

ഹാര്‍മണിട്രസറ്റിന്റെ  ആഭിമുഖ്യത്തില്‍ ഹരിതസേന നടത്തിയ  'അടക്കപുത്തൂര്‍ തോട്' പഠന സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പണ വേളയില്‍ ശ്രീ ഇന്ത്യനൂര്‍ ഗോപിമാസ്റ്റര്‍ സംസരിക്കുന്നു 

അടക്കാപുത്തൂര്‍ തോട് പഠന സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പണം

അടക്കാപുത്തൂര്‍  തോട് പഠന സര്‍വ്വേ റിപ്പോര്‍ട്ട്  സമര്‍പ്പണംവെള്ളിനേഴി , ചെര്പ്പുലശ്ശേരി , പൂക്കോട്ടുക്കാവ് എന്നീ  ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡണ്ടമാര്‍ക്ക്



വെള്ളിനേഴി ഗ്രാമ പഞ്ചായത്ത്‌ പ്രസി . ശ്രീമതി സി.ജി. ഗീതയ്ക്ക്  സ്കൂള്‍ ലിഡര്‍ ജ്യോതീഷ്‌കൃഷ്ണന്‍ നല്‍കുന്നു 




ചെര്‍പ്പുല്ലശ്ശേരി പഞ്ചായത്ത് പ്രസി. ശ്രീ സുരേഷ് കുമാറിനു ഹരിതസേന പ്രസി. ഓ .രാജേഷ്‌ നല്‍കുന്നു. 






പൂക്കോട്ട്ക്കാവ്   പഞ്ചായത്ത്‌ പ്രസി.ശ്രീമതി ഷീല ടീച്ചര്‍ക്ക് ഹൃദ്യ നല്‍കുന്നു 




















Sunday, March 25, 2012

സര്‍വ്വേ റിപ്പോര്ട്ട്

SURVEY REPORT OF 2010 MARCH-APRIL2010   മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ജല ലഭ്യത , കൃഷി രിതി  , സസ്യങ്ങള്‍  എന്നിവയെക്കുറിച്ച് കുട്ടികള്‍ നടത്തിയ  സര്‍വ്വേ റിപ്പോര്ട്ട്